തിരുവത്രയില്‍ സംഘട്ടനം – നാലു പേര് അറസ്റ്റില്‍
ചാവക്കാട്: ചാവക്കാട്ട് തിരുവത്രയില്‍ സംഘട്ടനം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു.ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍. ഏഴു പേര്‍ക്കെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം സെക്രട്ടറി മണത്തല അറക്കല്‍…


