കനാല്‍ ശുചീകരണം – ആക്ഷേപവുമായി നാട്ടുകാര്‍
ചാവക്കാട്: ഡി വൈ എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കനോലി കനാൽ ശുചീകരണം കനാല്‍ തീരം മലിനമാക്കിയതായി നാട്ടുകാരുടെ പരാതി. കനാലില്‍ നിന്നും കോരിയ മാലിന്യം പുഴയരികില്‍ തന്നെ നിക്ഷേപിച്ച് പ്രവര്‍ത്തകര്‍ ശുചീകരണം…


