യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്
ചാവക്കാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി ചീട്ട് കളി സങ്കേതത്തിലിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു.
അകലാട് മൂന്നയിനി പണിക്കവീട്ടില്‍ ചാലില്‍ മുഹമ്മദുണ്ണിയുടെ മകന് അനസിനാണ് (22) മര്‍ദ്ദനമേറ്റത്.…


