നവീകരിച്ച വന്നേരിറോഡ് ഉദ്ഘാടനം ചെയ്തു
ഗുരുവായൂര്‍ : എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച നഗരസഭ 26ാം വാര്‍ഡിലെ ഇരിങ്ങപ്പുറം - വന്നേരി പറമ്പ് റോഡ് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.…


