ഊര്‍ജ കിരണ്‍- ബോധവല്‍ക്കരണ പരിപാടി
പുന്നയൂര്‍ക്കുളം: സി സ്റ്റഡ് സംഘടിപ്പിച്ച ഊര്‍ജ ബോധവല്‍ക്കരണ പരിപാടി ഊര്‍ജ കിരണ്‍- കെ.വി.അബ്ദുല്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.ധനീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത്…


