THNKAPPU 001വടക്കേക്കാട് : കല്ലൂര്‍ തങ്കപ്പു ആശാരി (67) നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: മോഹനന്‍, ശക്തീധരന്‍, മണികണ്ഠന്‍(ഗള്‍ഫ്), സുജിത, വനജ. മരുമക്കള്‍: ലത, ശാന്തി, ബിന്ദു, പരേതനായ ഹരിദാസന്‍, സുരേഷ്ബാബു(വാട്ടര്‍ അതോറിറ്റി).