അധ്യാപക ഒഴിവ്
പുന്നയൂർക്കുളം: കടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്. എച്ച്, എച്ച്.എസ്.എ (മലയാളം), എച്ച്.എസ്.എ (ബയോളജി), ജൂനിയർ അറബിക് (എൽ.പി ) എന്നീ ഒഴിവിലേക്ക് ദിവസ വേതാനാടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ നാളെ…


