കെ കരുണാകരന് അനുസ്മരണ സമ്മേളനം
ചാവക്കാട് : ലോകം മുഴുവന്‍ ലീഡര്‍ എന്ന് വിളിച്ച നേതാവായിരുന്നു കെ കരുണാകരനെന്ന് ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന് പറഞ്ഞു. മമ്മിയൂര്‍ കെ കരുണാകരന് വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു…


