യു ഡി എഫ് പ്രചാരണ ജാഥ ഇന്ന് ചാവക്കാട് സമാപനം – ഹൈദരലി ശിഹാബ്തങ്ങൾ ഉദ്ഘാടനം ചെയ്യും
ചാവക്കാട്: കേന്ദ്ര, കേരള, സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള യു ഡി എഫ് മധ്യമേഖല പ്രചാരണ ജാഥ ഇന്ന് ചാവക്കാടെത്തും. ചാവക്കാട് നടക്കുന്ന ശനിയാഴ്ച്ചത്തെ സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി…


