മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു
കുന്നംകുളം : മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു. കുന്നംകുളം ആനായ്ക്കല്‍ പനങ്ങാട് മച്ചി പ്രതീഷാണ് ഭാര്യ ജിഷയെ കൊലപ്പെടുത്തിയത്. തൃത്താല ചിറ്റപുറം പട്ടിത്തറ കരിയില്‍ പരമേശ്വരന്റെ മകളാണ് ജിഷ (33). ഇന്ന് പുലര്‍ച്ച രണ്ടു മണിയോടെയാണ്…


