കാല് നൂറ്റാണ്ടിന്റെ ആവശ്യത്തിന് വിരാമം : ഒരുമനയൂര്‍ പഞ്ചായത്തില്‍ വാതക ശ്മശാനത്തിന് തറക്കല്ലിട്ടു
ചാവക്കാട്: പഞ്ചായത്തിന്റെ ദീര്‍ഘകാല ആവശ്യമായ വാതക ശ്മശാനത്തിന് വെള്ളിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ തറക്കല്ലിട്ടു. ഒരുമനയൂര്‍ പഞ്ചായത്തിന് ലോകബാങ്ക് അനുവദിച്ച തുക ഉപയോഗിച്ച് നടത്തുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ്…


