വാടകവീട് നല്‍കാമെന്നു പറഞ്ഞു വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ചാവക്കാട് : വായ്പ്പ കുടിശ്ശിക വരുത്തിയതിന് ബാങ്കുകാര് വീട് ജപ്തി ചെയ്ത വീട്ടമ്മയെ വാടകവീട് നല്‍കാമെന്നു പറഞ്ഞു 50,000 രൂപ തട്ടിയെടുക്കുകയും ലൈംഗീക പീഡനത്തിനിരയാക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്ചെയ്തു. അകലാട് വട്ടം പറമ്പില്‍…


