ദേശീയപാതയില്‍ ഹെവി വാഹനങ്ങളുടെ കൂട്ടയിടി
ചാവക്കാട് : തിരുവത്ര കോട്ടപുറത്ത് നിറുത്തിയിട്ടിരുന്ന ബസിനു പുറകില്‍ ലോറിയിടിച്ചു ലോറിക്കു പുറകില്‍ മറ്റൊരു ലോറിയും ഇടിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. മഗലാപുരത്തു നിന്നും. ഫെവികോള്‍ കയറ്റി എറണാംകുളത്തേക്ക് പോകുകയായിരുന്നു. ഒരേ…


