മാണിക്യത്തുപടിയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം : 200-ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍
ഗുരുവായൂര്‍ : സെപ്റ്റിക്ക് ടാങ്ക് മാലിന്യത്താല്‍ ദുരിതം പേറുകയാണ് നഗരസഭയിലെ മാണിക്യത്തുപടി പ്രദേശത്തുള്ളവര്‍. തോടുകളിലും കാനകളിലും സെപ്റ്റിക് ടാങ്ക് മാലിന്യം നിറഞ്ഞിരിക്കുന്നതിനാല്‍ പകര്‍ച്ചവ്യാധിയുടെ ഭീതിയിലാണ് ഈ മേഖലയിലുള്ളവര്‍…


