ആരോഗ്യ രക്ഷാ സെമിനാറിന് തുടക്കമായി – 51 തരം പ്രകൃതി പാനിയങ്ങള്‍ രുചിക്കാം
ഗുരുവായൂര്‍: സ്‌നേഹം വിളിച്ചോതി ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ഓരാഴ്ച നീണ്ടു നില്‍ക്കുന്ന ആരോഗ്യ രക്ഷാ സെമിനാറിന് തുടക്കമായി. പ്രകൃതി പാനീയ മേള, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവകൊണ്ട് ശ്രദ്ധേയമാണ്…


