രണ്ട് പതിറ്റാണ്ടിലേറെ കുപ്പത്തൊട്ടിയായി കിടന്ന കിണര്‍ ഉപയോഗയോഗ്യമാക്കുന്നു
ചേറ്റുവ : ചേറ്റുവയില്‍ രണ്ട് പതിറ്റാണ്ടിലേറെ കാലം ഉപയോഗ ശൂന്യമായിക്കിടന്ന കിണര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണം നടത്താന്‍ തുടങ്ങി.
ചേറ്റുവ ജി.എം.യു.പി സ്കൂള്‍ വളപ്പിലെ ഉപയോഗ ശൂന്യമായ കിണറാണ് എഫ്.എ.സി. ക്ലബ്, ചേറ്റുവ അസോസിയേഷന്‍ യു.എ.ഇ.…


