നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍
ചാവക്കാട്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് വഞ്ചിക്കടവ് താനപ്പറമ്പില്‍ ഷെമീറി(26)നെയാണ് ചാവക്കാട് എസ്‌ഐ എം കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്.…