ഭാരതി വാരസ്യാര്
ഗുരുവായൂര്‍ : റിട്ട. ഡപ്യൂട്ടി കലക്ടര്‍ വി. രാഘവവാരിയരുടെ ഭാര്യ തിരുവെങ്കിടം വാരിയത്ത് ഭാരതി വാരസ്യാര്‍ (86) നിര്യാതയായി. ഗുരുവായൂര്‍ ക്ഷേത്രം പാരമ്പര്യ അവകാശിയാണ്. സംസ്‌കാരം നടത്തി. മക്കള്‍ : രാജശേഖരന്‍ (റിട്ട. മാനേജര്‍, ധനലക്ഷ്മി ബാങ്ക്,…


