പൊലിവ് ദിനാചരണം
കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കര്‍ഷക സഹായ കേന്ദ്രവും ചേര്‍ന്ന് പൊലിവ് ദിനാചരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ്…


