കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് മര്‍ദനം – ഗൃഹനാഥന്‍ ആശുപത്രിയില്‍
ചാവക്കാട്: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് അയല്‍വാസിയുടെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ ആശുപത്രിയില്‍. ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിനടുത്ത് ചെമ്മീന്‍കെട്ടിനു സമീപം താമസിക്കുന്ന പേലി വീട്ടില്‍ അറുമുഖന്‍ (46) നാണ് മര്‍ദ്ധനമേറ്റത്.…


