ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് അഷ്ടമി രോഹിണി ആഘോഷിക്കും
ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ഇന്ന് അഷ്ടമി രോഹിണി ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ടാകും. രാവിലെ ഏഴിനും ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന കാഴ്ചശീവേലിയ്ക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും…


