ഗുരുവായൂരില്‍ സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1.03 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു. ടി.വി.എസ് കമ്പനി ചെയര്‍മാന്‍ വേണു ശ്രിനിവാസനാണ് 35 ലക്ഷത്തിലധികം രൂപ ചിലവിട്ട് പണിത സ്വര്‍ണ്ണകിണ്ടി വഴിപാടായി നല്‍കിയത്. ദേവസ്വം ഭരണസമിതി…