പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുന്നാളിന് കൊടിയേറി ; സാസ്കാരിക സദസ് നാളെ
ചാവക്കാട് : ഭാരതത്തില്‍ ഇതരമതങ്ങള്‍ സജീവമാകുന്നതിനുമുമ്പേ പാലയൂരില്‍ ക്രിസ്തുശിഷ്യനായ സെന്റ്തോമസ് ക്രൈസ്തവ വിശ്വാസി സമൂഹത്തിനു രൂപം നല്‍കിയെന്ന ചരിത്രസത്യം ക്രിസ്ത്യാനികള്‍ക്ക് ആവേശം പകരുന്നതാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ്…


