ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്റെ പത്രക്കുറിപ്പിനെതിരെ എംപ്ലോയീസ് ഫെഡറേഷന് പ്രതിഷേധം
ഗുരുവായൂര്‍: ദേവസ്വം ഭരണസമിതിയോഗത്തില്‍ നിന്ന് മുന്‍ അഡ്മിനിസ്ട്രേറ്ററെ മന്ത്രി അസഭ്യം പറഞ്ഞ് പുറത്തയച്ചു എന്നാരോപിച്ച് ദേവസ്വം ചെയര്മാന് നല്കിയ പത്രക്കുറിപ്പിനെതിരെ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന് യോഗം പ്രതിഷേധിച്ചു. ദേവസ്വം സെക്രട്ടറി,…


