ഗുരുവായൂരപ്പന്റെ ഗജകേസരികള്‍ക്കിനി സുഖ ചികിത്സയുടെ കാലം
ഗുരുവായൂര്‍ : ദേവസ്വം ആനത്തറവാട്ടിലെ ഗജകേസരികള്‍ക്ക് ഇനി സുഖചികിത്സയുടെ നാളുകള്‍. കൊമ്പന് ജൂനിയര്‍ വിഷ്ണുവിന് ഔഷധ ചോറുരുള നല്കി ദേവസ്വം മന്ത്രി കടകപള്ളി സുരേന്ദ്രന് ഉദ്ഘാടനം നിര്‍ന്നഹിച്ചതോടയാണ് ഒരു മാസം നീണ്ട് നില്ക്കുന്ന…


