സി.എന്‍.അച്യുതന് നായരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്നും മാറ്റി
ഗുരുവായൂര്‍: സി.എന്‍.അച്യുതന് നായരെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്നും മാറ്റി. സബ്ബ് കളക്ടര്‍ ഹരിത വി കുമാറിന് താത്കാലിക ചുതല. സെക്രട്ടറിയേറ്റില്‍ പൊതുഭരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന അച്ച്യൂതന്‍ നായരെ…


