ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അകലാട് ബദര്‍പള്ളി വി വണ്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന റാലി വടക്കേകാട് എസ് ഐ പി കെ…


