താലൂക്ക് വികസന സമിതി : തെക്കന്‍പാലയൂരിലെ കണ്ടല്‍ നശീകരണത്തിനെതിരെ നടപടി വേണമെന്നാവശ്യം
ചാവക്കാട്: തെക്കന്‍പാലയൂരില്‍ ചക്കംകണ്ടം കായലിനോട് ചേര്‍ന്ന് കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ച് പ്രദേശം മണ്ണിട്ട് നികത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. പരിസ്ഥിതിക്ക് കോട്ടം…


