mehandi new

ബാലാമണിയമ്മ സ്മാരക വായനശാലക്ക് യുവകലാസാഹിതി പുസ്തകങ്ങൾ സമ്മാനിച്ചു

fairy tale

പുന്നയൂർക്കുളം: ബാലാമണിയമ്മ സ്മാരക (പഞ്ചായത്ത് ലൈബ്രറി) വായനശാലയിലേക്ക് യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മിറ്റി പുസ്തകങ്ങൾ സംഭാവന ചെയ്തു. ലൈബ്രറിയൻ മിനി ചിത്രാംഗദൻ പുസ്തം ഏറ്റു വാങ്ങി. യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മറ്റി രക്ഷാധികാരി പി. റ്റി പ്രവീൺ പ്രസാദ്, പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. കെ നിഷാർ, യുവകലാസാഹിതി മേഖലാ കമ്മറ്റി സെക്രട്ടറി സി. പി ബൈജു, പ്രസിഡന്റ് റീന നടുവിൽ പാട്ട്, ജോയിന്റ് സെക്രട്ടറിയും ലൈബറി കൗൺസിൽ അംഗവുമായ ബിനീഷ് ചമ്മനൂർ, ജോയിൻ സെക്രട്ടറി സുഹൈബ് ചിന്നാലി, വി.കെ യൂസഫ്, റെനിഷ് തറയിൽ എന്നിവർ പങ്കെടുത്തു. ലൈബ്രറിയേയനായ് 32 വർഷത്തെ സേവനം അനുഷ്ഠിച്ചു വരുന്ന മിനി ചിത്രാംഗദനെ പൊന്നാടയണിയിച്ച് ആദരിച്ചു.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Ma care dec ad

Comments are closed.