വിയോഗം തൈക്കാട്, പരേതനായ തട്ടായിൽ അബു ഭാര്യ അലിമു

ഗുരുവായൂർ: തൈക്കാട്, പരേതനായ തട്ടായിൽ അബു ഭാര്യ അലിമു (88) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകിട്ട് 3 മണിക്ക്, തൈക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ: ഇസ്മായിൽ, ഷംസു, ഉമ്മർ ശരീഫ്, സക്കീന, നൂർജഹാൻ, പരേതയായ സുഹറാബി, ശരീക്കത്ത്, കുർശിയത്ത്. മരുമക്കൾ: ഹസ്സൻ, ബദറു, നാസർ, മുഹമ്മദ് റാഫി, ലത്തീഫ്, പരേതയായ ജാസ്മി, ഷെജി, സീന.


Comments are closed.