mehandi new

മൈസൂരിൽ ബൈക്കപകടം – തിരുവത്ര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

fairy tale

ചാവക്കാട് : തൃശൂർ ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് മൈസൂരിൽ ബൈക്കപകടത്തിൽ മരിച്ചു. തിരുവത്ര ടി എം മഹല്ലിന് വടക്ക് വശം താമസിക്കുന്ന ഏർസംവീട്ടിൽ പാലപ്പെട്ടി യൂസഫ് മകൻ അബിൻ ഫർഹാൻ (22) ആണ് മരിച്ചത്. 

planet fashion

ഇന്ന് പുലർച്ചെ സുഹൃത്തുക്കളുമൊത്ത്  ബൈക്കുകളിൽ സഞ്ചരിക്കെ ഫർഹാൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിഇടിക്കുകയായിരുന്നു. മൈസൂർ മെഡിക്കൽ കോളേജ് ആൻ്റ് റിസർച്ച് സെൻ്ററിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് ഫർഹാൻ. 

മാതാവ് റംഷീന. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കും.

Macare 25 mar

Comments are closed.