mehandi new

ടാങ്കർ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികൻ മരിച്ചു

fairy tale

അണ്ടത്തോട് : മന്നലാംകുന്ന് ദേശീയപാതയിൽ ടാങ്കർ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചു അപകടം ബൈക്ക് യാത്രികൻ മരിച്ചു.
വാടാനപ്പിള്ളി ചിലങ്ക ബീച്ച് സ്വദേശി നിഖിലാണ് മരിച്ചത്. സഹയാത്രികനായ മാംപുള്ളി വീട്ടിൽ ഷിനാസിന് പരിക്കേറ്റു.

planet fashion

ഇന്ന് പുലർച്ചെ രണ്ടരമണിയോടെ മന്നലാംകുന്ന് കിണർ സെന്ററിലാണ് അപകടം. പാപ്പാളി കമലാ സുരയ്യ ആമ്പുലൻസ് പ്രവർത്തകരും, വെളിയങ്കോട് അൽഫാസ ആമ്പുലൻസ് പ്രവർത്തകരും ചേർന്ന് ഇരുവരെയും ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും നിഖിൽ മരിച്ചു.

Pharmacy wanted Chavakkad

Comments are closed.