അണ്ടത്തോട് കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പുന്നയൂർക്കുളം : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് സെൻ്ററിൽ കാർ ബൈക്കിലിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ അണ്ടത്തോട് സ്വദേശി പുതുവില്ല പുത്തൻവീട്ടിൽ മുഹമ്മദ് അമീൻ (52)നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Comments are closed.