mehandi banner desktop
Chavakkad online
Browsing Tag

Nh 66

നാട്ടിക ടോൾ പ്ലാസയിൽ സംഘർഷാവസ്ഥ; നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങിയതിനെതിരെ പ്രതിഷേധം…

നാട്ടിക: ദേശീയപാത 66-ൽ നാട്ടികയിലെ ടോൾ പ്ലാസയിൽ ഇന്ന് രാവിലെ മുതൽ സംഘർഷാവസ്ഥ. റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. …

ദേശീയപാതയോരത്തെ നിർമ്മാണ നിയന്ത്രണം: സുപ്രീം കോടതി വിധി തിരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണം –  …

ചാവക്കാട് : ​ ദേശീയപാതയോരത്തെ കെട്ടിട നിർമ്മാണ നിരോധന ദൂരപരിധി സംബന്ധിച്ച സുപ്രീം കോടതി വിധി സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടലും തിരുത്തൽ ഹർജിയും ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചാവക്കാട്…

പ്ലാസ്റ്റിക് ജാറിൽ തല കുരുങ്ങി മിണ്ടാപ്രാണിക്ക്  ദേശീയപാതയിൽ ദാരുണാന്ത്യം

എടക്കഴിയൂർ : തലയിൽ പ്ലാസ്റ്റിക് ജാറ് കുടുങ്ങിയ നിലയിൽ വാഹനമിടിച്ച് ചത്ത കുറുനരിയുടെ ജഡം റോഡരികിൽ കണ്ടെത്തി. ​ഭക്ഷണാവശിഷ്ടങ്ങൾ തേടുന്നതിനിടയിലാകാം മൃഗത്തിന്റെ തല പ്ലാസ്റ്റിക് ഭരണിക്കുള്ളിൽ കുരുങ്ങിയതെന്നാണ് കരുതുന്നത്. ഭരണി ഊരിയെടുക്കാൻ…

പൊന്നാനിയിൽ കാർ മറിഞ്ഞ് ചാവക്കാട് എടപ്പുള്ളി സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട് : ദേശീയപാത 66-ൽ പൊന്നാനി ആനപ്പടി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചാവക്കാട് എടപ്പുള്ളി നാലകത്ത് കാരക്കാട് അബൂബക്കറിന്റെ മകനുമായ മുഹമ്മദ് ആദിൽ (22) ആണ് മരിച്ചത്. ​ചാവക്കാട് -…

എടക്കഴിയൂരിൽ വിദ്യാർത്ഥിയുടെ ദേഹത്ത് കാർ കയറിയിറങ്ങി; നില ഗുരുതരം

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻവശം നിർമ്മാണം പൂർത്തിയായിട്ടും ഗതാഗതത്തിനായി തുറന്നുകൊടുക്കാത്ത പുതിയ റോഡിൽ വിശ്രമിക്കുകയായിരുന്ന വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി ഗുരുതര പരിക്ക്. എടക്കഴിയൂർ…

അണ്ടത്തോട് കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പുന്നയൂർക്കുളം : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് സെൻ്ററിൽ കാർ ബൈക്കിലിടിച്ച് അപകടം.  അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ അണ്ടത്തോട് സ്വദേശി പുതുവില്ല പുത്തൻവീട്ടിൽ മുഹമ്മദ് അമീൻ (52)നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ…

ദേശീയ പാതയിലെ അപകടക്കുഴി – എസ് ഡി പി ഐ പ്രതിഷേധിച്ചു

തിരുവത്ര: മാസങ്ങളോളമായി തകർന്നു കിടക്കുന്ന ദേശീയപാത 66 തിരുവത്രയിലെ  അപകടകരമായ കുഴി നികത്താതിനെതിരിൽ എസ് ഡി പി ഐ തിരുവത്ര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. തിരുവത്ര കുമാർ സ്‌കൂളിന് സമീപത്തുള്ള ഈ ഭാഗം…

മണത്തല പള്ളിക്കു മുന്നിൽ കാൽനട യാത്രക്കാർക്കുള്ള അടിപ്പാത പരിഗണനയിൽ

നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ പ്രവീണ്‍കുമാറിനോടൊപ്പം എൻ കെ അക്ബർ എം എൽ എയും സംഘവും ദേശീയപാത പരിശോധനയിൽ

തിരുവത്ര അത്താണി എൻ എച്ച് 66 പാലത്തിൽ വിള്ളൽ

ചാവക്കാട് : ദേശീയ പാത 66 തിരുവത്ര അത്താണി പാലത്തിൽ വിള്ളൽ. ടി എം മഹൽ ഓഡിറ്റോറിയത്തിനു മുൻവശം പാലത്തിന്റെ കിഴക്കേ റൺവേയിൽ 40 മീറ്റർ രൂപത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച രാത്രി നടക്കാനിറങ്ങിയ തിരുവത്ര അത്താണിയിലെ യുവാക്കളായ …

ഹൈവേ പാലം നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് പതിച്ചു – വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

എടക്കഴിയൂർ : ദേശീയ പാത 66 പാലം നിർമ്മാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് താഴെ സർവീസ് റോഡിലേക്ക് വീണു അപകടം. എടക്കഴിയൂർ കാജാ കമ്പനിയിൽ പടിഞ്ഞാറേ സർവീസ് റോഡിലേക്കാണ് സ്ലാബ് വീണത്.  പതിനാറടി ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച ആയിരക്കണക്കിന് കിലോ ഭാരം…