mehandi new

രക്തദാന ക്യാമ്പ് നടത്തി

fairy tale

ഗുരുവായൂര്‍ : യോഗക്ഷേമസഭയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി. ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജി.യു.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വേങ്ങേരി രാമന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം.രതി, ഷൈലജ ദേവന്‍, നിര്‍മല കേരളന്‍, യോഗക്ഷേമ സഭ പ്രസിഡന്റ് ചെറുതയ്യൂര്‍ വാസുദേവന്‍ നമ്പൂതിരി, സെക്രട്ടറി ശരത് തിരുവാലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Haji’s pharma

Comments are closed.