അബൂഫാരിഹിനെ ഡി വൈ എഫ് ഐ മണത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു

മണത്തല : കാലികറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കൈവരിച്ച മണത്തല സ്വദേശി അബൂഫാരിഹിനെ ഡി വൈ എഫ് ഐ മണത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചാവക്കാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എറിൻ ആന്റണി, മണലൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ആഷിക് വലിയകത്തു, മണത്തല മേഖല ജോയിന്റ് സെക്രട്ടറിമാരായ ഷെലീർ, സഹൃദയ്കുമാർ, യൂണിറ്റ് ഭാരവാഹികളായ അജാസ്, സാബിത്, സിനാൻ, ബിലാൽ, സയാൻ, എന്നിവർ പങ്കെടുത്തു.



Comments are closed.