Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
accident
യുവ പുരോഹിതൻ ബൈക്കപകടത്തിൽ മരിച്ചു
പുന്നയൂർക്കുളം: മലങ്കര സുറിയാനി കത്തോലിക്ക സഭ അഞ്ഞൂര്, കുന്നംകുളം, കല്ലുംപുറം ഇടവകകളിലെ അസിസ്റ്റൻറ് വികാരിയും വടക്കേക്കാട് അഞ്ഞൂര് ദിവ്യദര്ശന് വൃദ്ധസദനം അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഫ്രാന്സിസ് പുതുപറമ്പിലാണ് (അനില്- 28)…
എടക്കഴിയൂരില് കാര് സൈക്കിളില് ഇടിച്ച് വിദ്യാര്ഥി മരിച്ചു
എടക്കഴിയൂര് : നാലാംകല്ലില് കാര് സൈക്കിളില് ഇടിച്ച് വിദ്യാര്ഥി മരിച്ചു. വിദ്യാര്ഥിയെ ഇടിച്ച കാര് നിര്ത്താതെ പോയി. അകലാട് എം.ഐ.സി. പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന ഹസ്സന് പുരയ്ക്കല് അബ്ദുള്ള മകൻ നിസ്സാമുദ്ദീനാണ് (13) മരിച്ചത്.…

ദേശീയപാതയില് അപകട പരമ്പര
ചാവക്കാട്: ദേശീയ പാതയിൽ മൂന്നിടത്ത് അപകടം. അകലാട് ഖാദിരിയ പള്ളിക്കു സമീപവും അകലാട് ജുമാഅത്ത് പള്ളിക്ക് സമീപവും അണ്ടത്തോട് കുമാരന് പടിയിലുമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് മൂന്നു സംഭവങ്ങളും. ഖാദിരിയ്യക്കു സമീപം കണ്ടെയിനർ…

അജ്ഞാത വാഹനമിടിച്ച് വിദ്യാര്ഥി മരിച്ചു – റോഡരികില് കിടന്നത് മണിക്കൂറുകളോളം
ചാവക്കാട് : ബൈക്ക് യാത്രികനായ വിദ്യാര്ഥിയെ അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില് കണ്ടെത്തി. പാവറട്ടി മരുതയൂര് സ്വദേശി തൈവളപ്പില് സിറാജുധീന്റെ( ഷാജി, ഫാർമസിസ്റ്റ് അൽ ഐൻ ഹോസ്പിറ്റൽ ) മകനും ഐ ഇ എസ് സ്കൂള് പ്ലസ്ടു വിദ്യാര്ഥിയുമായ…

നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില് ബൈക്കിടിച്ച് അപകടം
ഒരുമനയൂര് : മുത്തമ്മാവില് റോഡരികില് നിറുത്തിയിട്ടിരുന്ന ലോറിയില് ബൈക്ക് ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ മാങ്ങോട്ട് സ്കൂളിനു സമീപം താമസിക്കുന്ന പ്രകാശന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി. പത്ത് മണിയോടെയാണ് അപകടം. ചാവക്കാട് ഭാഗത്തേക്ക്…

ബൈക്കുകള് കൂട്ടിയിടിച്ച് രണ്ട് പേര്ക്ക് പരിക്ക്
ചാവക്കാട്: ദേശീയപാതയില് ബൈക്കുകള് കൂട്ടിയിടിച്ച് രണ്ട് പേര്ക്ക് പരിക്കേറ്റു. പുന്നയൂര് കുഴിങ്ങര കൊച്ചഞ്ചേരി മുഹദീന്ഷാ (19), അകലാട് മൂത്തേടത്ത് ആഷിക്ക് (36) എന്നിവര്ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകിട്ട് 5.45 ഓടെ ദേശീയ…

സംസ്ഥാന കലോത്സവം : എം ആര് ആര് എം വിദ്യാര്ഥിനിക്ക് ഓട്ടംതുള്ളലില് എ ഗ്രേഡ്
ചാവക്കാട് കണ്ണൂരില് നടക്കുന്ന സംസ്ഥാന കലോത്സവത്തില് ചാവക്കാട് എം ആര് ആര് എം സ്കൂള് ഒന്പതാം ക്ലാസ് വിദ്യാര്ഥി ഭാവന ഓട്ടംതുള്ളലില് എ ഗ്രേഡ് കരസ്ഥമാക്കി. മണത്തല നെടുംപറമ്പില് ആര്ട്ടിസ്റ്റ് ഉണ്ണിയുടെയും നിഷ ഉണ്ണിയുടെയും മകളാണ്…

ചാവക്കാട് ബസ്സ്റ്റാന്ഡില് ബസിനടിയില് പെട്ട് സത്രീയുടെ വലതു കൈ ചതഞ്ഞരഞ്ഞു
ചാവക്കാട്: ബസ്സ്റ്റാന്ഡില് ബസിനടിയില്പെട്ട സ്ത്രീയുടെ വലതുകൈ ചതഞ്ഞരഞ്ഞു. വ്യാഴാഴ്ച 11 മണിക്കാണ് ചാവക്കാട് ബസ്സ്റ്റാന്ഡില് അപകടമുണ്ടായത്. പറപ്പൂര് വെണ്ണംകോട്ട് പരേതനായ അയ്യപ്പന്റെ മകള് റിട്ട.ആരോഗ്യവകുപ്പ് ജീവനക്കാരിയായ…

വണ്വേ തെറ്റിച്ച ബൈക്ക് സ്പെഷ്യല് പോലീസുകാരനെ ഇടിച്ചു വീഴ്ത്തി നിര്ത്താതെ പോയി
ചാവക്കാട് : വണ്വേ തെറ്റിച്ചു വന്ന ബൈക്ക് സ്പെഷ്യല് പോലീസുകാരനെ ഇടിച്ചു വീഴ്ത്തി നിര്ത്താതെ പോയി. കാലിനും, കൈക്കും സാരമായി പരിക്കേറ്റ സ്പെഷല് പോലീസുകാരന് മുനയ്ക്കക്കടവ് ചേന്ദങ്ങര ബാബു (46)വിനെ മുതുവട്ടൂരിലെ സ്വകാര്യ ആസ്പത്രിയില്…

കാര് ഇടിച്ചു തകര്ത്ത് വാഹനം നിര്ത്താതെ പോയി
ചാവക്കാട് : കാറിനു പിന്നില് വാന് ഇടിച്ചു അപകടം. അയ്യപ്പഭക്തര് സഞ്ചരിച്ചിരുന്ന വാനാണ് കാര് ഇടിച്ചു തകര്ത്ത് നിര്ത്താതെ പോയത്. ഇന്നലെ പുലര്ച്ച ഒരുമണിയോടെ ദേശീയപാത പതിനേഴില് തിരുവത്ര പുതിയറയിലാണ് അപകടം. കോഴിക്കോട്…
