Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
arest
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കിടെ മൂന്നു പേര്‍ അറസ്റ്റിലായി
ചാവക്കാട്: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കിടെ മധ്യവയസ്കനുള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റിലായി.
ഒരുമനയൂര്‍ തൈക്കണ്ടിപ്പറമ്പില്‍ നാസര്‍ (52), പേരകം പറയരിക്കല്‍ വീട്ടില്‍ ഉമര്‍ (30), എടക്കഴിയൂര്‍ തെക്കേമദ്രസ അമ്പലത്തു…
ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗുണ്ടയെ പോലീസ് പിടികൂടി
വടക്കേകാട് : ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഗുണ്ടയെ വടക്കേക്കാട് പോലീസ് വീടുവളഞ്ഞു പിടിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്നതും കൊലക്കേസുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ വലിയകത്ത്…
4 കിലോ കഞ്ചാവുമായി തമിഴ്നാട്ടുകാരന്‍ അറസ്റ്റില്‍
ചാവക്കാട്: തീരമേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ 4 കിലോ കഞ്ചാവുമായി മധ്യവയസ്ക്കനെ ചാവക്കാട് പൊലീസ് പിടികൂടി.
തമിഴ് നാട് പഴനി സ്വദേശി മുത്തയ്യ രാജ തേവറെയാണ് (56) ചാവക്കാട് സി.ഐ കെ.ജി സുരേഷ്, എസ്.ഐ എം.കെ രമേഷ് എന്നിവരുടെ…
ആനക്കൊമ്പ് വില്‍പ്പന കേസിലെ മുഖ്യ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍
ചാവക്കാട്: ആനക്കൊമ്പ് വില്‍പ്പന കേസിലെ മുഖ്യപ്രതിയെ വനംവകുപ്പ് അധികൃതര്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടികൂടി. കണ്ണൂര്‍ മണക്കടവ് വായിക്കമ്പ സ്വദേശി തുമരക്കാകുഴി ഡാഡു(തമ്പി 51)വിനെയാണ് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.ബി അഖിലിന്റെ…
ആറു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് ആറു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
ചാവക്കാട്: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആറു വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റിലായി. പെരുമ്പടപ്പ് അയിരൂര്‍ ആലുങ്ങല്‍ മുഹമ്മദ് ഷാഫി(32)യെയാണ് ചാവക്കാട് സിഐ കെ.ജി.സുരേഷ്, വടക്കേക്കാട് എസ്‌ഐ പി.കെ. മോഹിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്…
ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിനു കല്ലെറിഞ്ഞ കേസില്‍ പിടികിട്ടാപുള്ളിയായ യുവാവിനെ അറസ്റ്റു ചെയ്തു
ചാവക്കാട്: ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിനു കല്ലെറിഞ്ഞ കേസില്‍ പിടികിട്ടാപുള്ളിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വടക്കേക്കാട് നായരങ്ങാടി കല്ലിങ്ങല്‍ അബ്ദുല്‍ തൗഫീര്‍ (23)നെയാണ് ചാവക്കാട് സി ഐ. കെ. ജി. സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു…
വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ കേസില്‍ ഒറ്റപ്പാലം സ്വദേശി അറസ്റ്റില്‍
ചാവക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ കേസില്‍ സിനിമയില്‍ എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളെ എത്തിച്ചു കൊടുക്കുന്ന ഏജന്‍്റ് അറസ്റ്റില്‍.
ഒറ്റപ്പാലം സ്വദേശി വലിയ വീട്ടില്‍ ഫൈസലിനേയാണ് (24) ചാവക്കാട് എസ്.ഐ എം.കെ രമേഷ്,…
ഭാര്യയെയും അമ്മൂമയേയും മര്‍ദ്ദിച്ച് മക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
ചാവക്കാട്: ഭാര്യയെയും അമ്മൂമയേയും മര്‍ദ്ദിച്ച് മക്കളെ ബലം പ്രയോഗിച്ചുകൊണ്ടു പോയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തി മൂര്‍ക്കിനിക്കര കരുവാന്‍ കുട്ടന്‍ മകന്‍ ഷാജി (35) യെയാണ് ചാവക്കാട് എസ്.ഐ. രമേഷ് അറസ്റ്റു ചെയ്തത്.…
നാലര വയസുകാരിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: കുഴിങ്ങരയില്‍ പട്ടികജാതി കുടുംബത്തിലെ നാലര വയസുകാരിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍. ഇയാള്‍ക്ക് സംരക്ഷണം നല്‍കിയ യുവ മോര്‍ച്ച നേതാവും കസ്റ്റ്ഡിയില്‍.
പുന്നയൂര്‍ എടക്കര കുഴിങ്ങര രവി നഗര്‍ സ്വദേശിയും…
ബസ്സ് സ്റ്റാണ്ട് കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടത്തുന്നയാളെ പോലീസ് പിടികൂടി
ചാവക്കാട്: നഗരസഭാ ബസ്സ് സ്റ്റാണ്ട് കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്‍പ്പന നടത്തുന്നയാള്‍ അറസ്റ്റില്‍. ദീര്‍ഘദൂര യാത്രാ ബസുകളുടെ ഡ്രൈവര്‍മാരുള്‍പ്പടെയുള്ളവര്‍ ഇടപാടുകാരെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
തിരുവത്ര പുത്തന്‍കടപ്പുറം…
