Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
arest
തുണിക്കടകളില്‍ വസ്ത്രം മോഷ്ടിച്ച സഹോദരിമാര്‍ അറസ്റ്റില്‍
ചാവക്കാട്: തുണിക്കടകളില്‍ വസ്ത്രം മോഷ്ടിച്ച സഹോദരിമാര്‍ അറസ്റ്റില്‍. പിടികൂടിയത് ഒരു ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങള്‍.
തിരുവത്ര ചെങ്കോട്ട സ്വദേശികളായ തൊണ്ടമ്പിരി വീട്ടില്‍ ആമിന (51), സഹോദരി മൈമൂന (38) എന്നിവരെയാണ് ചാവക്കാട് പൊലീസ്…
ആളില്ലാത്ത വീടുകളില്‍ മോഷണം : പ്രതി പിടിയില്‍
ഗുരുവായൂര്‍: ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തുന്നയാളെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് തോട്ടുങ്ങല്‍ സജീറാണ് (30) അറസ്റ്റിലായത്. അഞ്ച് വീടുകളില്‍ താന്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പൂട്ടിക്കിടക്കുന്ന…

ഭാര്യയേയും ഭാര്യ മാതാവിനേയും മര്‍ദ്ധിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ചാവക്കാട്: ഭാര്യയേയും, ഭാര്യ മാതാവിനേയും, മര്‍ദ്ധിച്ച യുവാവിനെ അറസ്റ്റു ചെയ്തു. തിരുവത്ര ബേബി റോഡില്‍ ആലുങ്ങല്‍ ഫൈസലി(37)നെയാണ് ചാവക്കാട് എസ് ഐ എം.കെ രമേഷ് അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ ഭാര്യ മാതാവ് ദ്വാരക ബീച്ച് പാലക്കല്‍ ആച്ചു (53),…
കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പുന്നയൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
പുന്നയൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും വെച്ചിപ്പുഴ കുന്നമ്പത്ത് മുഹമ്മദാലിയുടെ മകനുമായ റിയാസിനെ (26)…

വാഹന തട്ടിപ്പ് : പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി – പണയപ്പെടുത്തിയ പത്ത് വാഹനങ്ങള്‍ കണ്ടെടുത്തു
ഗുരുവായൂര്‍ : വാഹനങ്ങള്‍ വാടകക്കെടുത്ത് പണയപ്പെടുത്തുന്ന സംഘത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ പണയപ്പെടുത്തിയ പത്ത് വാഹനങ്ങള്‍ കണ്ടെടുത്തു.…
മത്‌സ്യവില്‍പ്പന ശാലക്ക് തീവെച്ചകേസില്‍ മുഖ്യപ്രതിയും പിടിയിലായി
ചാവക്കാട് : മത്‌സ്യവില്‍പ്പനശാല തീവെച്ചകേസില്‍ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം തൊണ്ടംപിരിവീട്ടില്‍ ബദറുദ്ധീ(38)നെയാണ് എസ് ഐ എം കെ രമേഷ്, അഡീഷ്ണല്‍ എസ് ഐ അനില്‍ മാത്യു , സി പി ഒ ലോഫിരാജ് എന്നിവവരുടെ…

പിടികിട്ടാപുള്ളി അറസ്റ്റില്‍
വീടിനു തീവെച്ച് ഗ്രഹനാഥനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞയാളെ പത്തു വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി
ചാവക്കാട് : വീടിനു തീവെച്ച് ഗ്രഹനാഥനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞയാളെ പത്തു വര്‍ഷത്തിനു…
മത്‌സ്യ വില്‍പ്പന ശാലക്ക് തീവെച്ചകേസില്‍ ഒരാള്‍ അറസ്റ്റില്‍
ചാവക്കാട് : മത്‌സ്യ വില്‍പ്പന ശാല തീവെച്ചകേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം പാണ്ടികശാലവീട്ടില്‍ മൊയ്തീന്‍ഷ (25) യെയാണ് സി ഐ എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ എസ് ഐ എം കെ രമേഷ്, ജൂനിയര്‍ എസ് ഐ രാജേഷ്‌കുമാര്‍,…

വിദ്യാര്ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറും ക്ളീനറും അറസ്റ്റില്‍
ചാവക്കാട്: സ്ക്കൂള് വിദ്യാര്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില് സ്വകാര്യ ബസിലെ കണ്ടക്ടറും ക്ളീനറും അറസ്റ്റില്‍.
ചാവക്കാട് മേഖലയില് ഓടുന്ന 'പുഞ്ചിരി' ബസിലെ കണ്ടക്ടര് ഒരുമനയൂര് മുത്തമ്മാവ് സ്വദേശി കണിച്ചിയില് അരുണ് (21),…
അനധികൃത മദ്യവില്പ്പന ഒരാള്കൂടി അറസ്റ്റില്‍
ചാവക്കാട് : അനധികൃതമായി മദ്യവില്പ്പന നടത്തുന്ന ഒരാളെകൂടി ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂര് അതിര്ത്തി വെങ്കളത്ത് വേലായുധന് മകന് സുനിലി (44)
നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ എടക്കഴിയൂര് ചങ്ങാടം റോഡ്…
