mehandi new
Browsing Category

arest

പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ഇറങ്ങിയോടി പിന്നാലെ നാല് പോലീസുകാരും. രംഗം കണ്ട് നാട്ടുകാര്‍…

ചാവക്കാട് : പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ഇറങ്ങിയോടി പിന്നാലെ നാല് പോലീസുകാരും. രംഗം കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. വ്യാഴാഴ്ച്ച ഉച്ചയോടെ ചാവക്കാട് പോലീസ് സ്റ്റെഷനിലാണ് സംഭവം. ബുധനാഴ്ച്ച രാത്രി കടപ്പുറം സുനാമി കോളനിയിലെ വീട്ടില്‍…

അനധികൃത മദ്യ വില്‍പ്പന : ഒരാള്‍ അറസ്റ്റില്‍

ചാവക്കാട് : ബ്‌ളാങ്ങാട് ബീച്ചില്‍ അനധികൃതമായി വില്പന നടത്തുവാന്‍ കൊണ്ടുവന്ന മദ്യവുമായി ഒരാളെ പോലീസ് പിടികൂടി. പുത്തന്‍കടപ്പുറം രാമി വീട്ടില്‍ ആലു മകന്‍ ഹനീഫ (57) യെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.…

ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ അറസ്റ്റുചെയ്തു

ചാവക്കാട് : ഒരുമനയൂരില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഏഴുവയസുകാരിയെ പീഡിപ്പിച്ച പലചരക്കുകടയുടമസ്ഥനെ പോലീസ് അറസ്റ്റുചെയ്തു . ഒരുമനയൂര്‍ തൈക്കടവ് കേരന്റകത്ത് ചീര്‍ക്കല്‍ അബ്ദുള്‍ഗഫൂര്‍ (58) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍…

പ്രതികള്‍ക്കായി പ്രാര്‍ത്ഥന – മസ്ജിദില്‍ പ്രതിഷേധവും ബഹളവും

ചാവക്കാട്: സി.എ ഗോപപ്രതാപനെ വെട്ടിക്കൊല്ലാന്‍ ക്വട്ടേഷന്‍ പദ്ധതിയിട്ട കേസിലെ പ്രതികളായ നടത്തി കുഞ്ഞുമുഹമ്മദ്, കള്ളാമ്പി അബ്ബാസ് എന്നിവര്‍ക്ക് വേണ്ടി പുത്തന്‍കടപ്പുറം തിരുവത്ര ജുമാഅത്ത് പള്ളിയില്‍ പ്രാര്‍ത്ഥനനടത്തിയതിനെതിരെ നാട്ടുകാര്‍…

പിടികിട്ടാപ്പുള്ളി ഒമ്പത് വര്‍ഷത്തിന് ശേഷം പിടിയില്‍

ചാവക്കാട്: നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ഒമ്പത് വര്‍ഷത്തിന് ശേഷം ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ തെക്കുംപറമ്പത്ത് അഭി(36)യെയാണ് അറസ്റ്റ് ചെയ്തത്. 2007-ല്‍ വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ…