mehandi banner desktop
Chavakkad online
Browsing Category

arest

കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പുന്നയൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുന്നയൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും വെച്ചിപ്പുഴ കുന്നമ്പത്ത് മുഹമ്മദാലിയുടെ മകനുമായ റിയാസിനെ (26)…

വാഹന തട്ടിപ്പ് : പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി – പണയപ്പെടുത്തിയ പത്ത് വാഹനങ്ങള്‍ കണ്ടെടുത്തു

ഗുരുവായൂര്‍ : വാഹനങ്ങള്‍ വാടകക്കെടുത്ത് പണയപ്പെടുത്തുന്ന സംഘത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ പണയപ്പെടുത്തിയ പത്ത് വാഹനങ്ങള്‍ കണ്ടെടുത്തു.…

മത്‌സ്യവില്‍പ്പന ശാലക്ക് തീവെച്ചകേസില്‍ മുഖ്യപ്രതിയും പിടിയിലായി

ചാവക്കാട് : മത്‌സ്യവില്‍പ്പനശാല തീവെച്ചകേസില്‍ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം തൊണ്ടംപിരിവീട്ടില്‍ ബദറുദ്ധീ(38)നെയാണ് എസ് ഐ എം കെ രമേഷ്, അഡീഷ്ണല്‍ എസ് ഐ അനില്‍ മാത്യു , സി പി ഒ ലോഫിരാജ് എന്നിവവരുടെ…

പിടികിട്ടാപുള്ളി അറസ്റ്റില്‍

വീടിനു തീവെച്ച് ഗ്രഹനാഥനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞയാളെ പത്തു വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി ചാവക്കാട് : വീടിനു തീവെച്ച് ഗ്രഹനാഥനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞയാളെ പത്തു വര്‍ഷത്തിനു…

മത്‌സ്യ വില്‍പ്പന ശാലക്ക് തീവെച്ചകേസില്‍ ഒരാള്‍ അറസ്റ്റില്‍

ചാവക്കാട് : മത്‌സ്യ വില്‍പ്പന ശാല തീവെച്ചകേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം പാണ്ടികശാലവീട്ടില്‍ മൊയ്തീന്‍ഷ (25) യെയാണ് സി ഐ എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ എസ് ഐ എം കെ രമേഷ്, ജൂനിയര്‍ എസ് ഐ രാജേഷ്‌കുമാര്‍,…

വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറും ക്ളീനറും അറസ്റ്റില്‍

ചാവക്കാട്: സ്ക്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്വകാര്യ ബസിലെ കണ്ടക്ടറും ക്ളീനറും അറസ്റ്റില്‍. ചാവക്കാട് മേഖലയില്‍ ഓടുന്ന 'പുഞ്ചിരി' ബസിലെ കണ്ടക്ടര്‍ ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി കണിച്ചിയില്‍ അരുണ്‍ (21),…

അനധികൃത മദ്യവില്‍പ്പന ഒരാള്‍കൂടി അറസ്റ്റില്‍

ചാവക്കാട് : അനധികൃതമായി മദ്യവില്‍പ്പന നടത്തുന്ന ഒരാളെകൂടി ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂര്‍ അതിര്‍ത്തി വെങ്കളത്ത് വേലായുധന്‍ മകന്‍ സുനിലി (44) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ എടക്കഴിയൂര്‍ ചങ്ങാടം റോഡ്…

ചാവക്കാട് കുടുംബസതേം താമസിച്ചുവന്ന യുവാവ് തമിഴ്‌ട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ചാവക്കാട് : തെക്കന്‍ പാലയൂരില്‍ കുടുംബസതേം താമസിച്ചുവന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുക്കരൈ സ്വദേശി സുധാകര്‍ (35) നെയാണ് കഴിഞ്ഞദിവസം തമിഴ്‌നാട് ചെട്ടിപാളയത്തിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.…

പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ഇറങ്ങിയോടി പിന്നാലെ നാല് പോലീസുകാരും. രംഗം കണ്ട് നാട്ടുകാര്‍…

ചാവക്കാട് : പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ഇറങ്ങിയോടി പിന്നാലെ നാല് പോലീസുകാരും. രംഗം കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. വ്യാഴാഴ്ച്ച ഉച്ചയോടെ ചാവക്കാട് പോലീസ് സ്റ്റെഷനിലാണ് സംഭവം. ബുധനാഴ്ച്ച രാത്രി കടപ്പുറം സുനാമി കോളനിയിലെ വീട്ടില്‍…

അനധികൃത മദ്യ വില്‍പ്പന : ഒരാള്‍ അറസ്റ്റില്‍

ചാവക്കാട് : ബ്‌ളാങ്ങാട് ബീച്ചില്‍ അനധികൃതമായി വില്പന നടത്തുവാന്‍ കൊണ്ടുവന്ന മദ്യവുമായി ഒരാളെ പോലീസ് പിടികൂടി. പുത്തന്‍കടപ്പുറം രാമി വീട്ടില്‍ ആലു മകന്‍ ഹനീഫ (57) യെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.…