mehandi banner desktop
Browsing Category

arts

തുള്ളല്‍ പദങ്ങള്‍ക്ക് മോഹിനിയാട്ടത്തിലലിയുന്ന ലാസ്യ ചുവടുകളുമായി ശോഭ ഗീതാനന്ദന്‍

ഗുരുവായൂര്‍ : തുള്ളല്‍ പദങ്ങള്‍ക്ക് മോഹിനിയാട്ടത്തിലലിയുന്ന ലാസ്യ ചുവടുകളുമായി ഗുരുവായൂരില്‍ ശോഭ ഗീതാനന്ദന്‍ വിസ്മയമായി. പ്രശസ്ത നര്‍ത്തകിയും സിനിമാ കോറിയോഗ്രാഫറുമായ ശോഭാ ഗീതാനന്ദനാണ് തുള്ളല്‍ കവിതകള്‍ അരങ്ങിലാടിയത്. ഗുരുവായൂര്‍…

എന്‍.എസ്.എസ് ബാലകലാമേള

ഗുരുവായൂര്‍ : ചാവക്കാട് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ ബാലകലാമേള നടത്തി. ഗുരുവായൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന കലാമേള എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് വി.പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി…

നവ്യാനുഭവം പകര്‍ന്ന് ഭിന്നശേഷിയുള്ള കലാകാരന്മാര്‍ പങ്കെടുത്ത സൂര്‍ സാഗരം

ഗുരുവായൂര്‍ : ഭിന്നശേഷിയുള്ള കലാകാരന്മാര്‍ പങ്കെടുത്ത സൂര്‍ സാഗരം കൃഷ്ണ സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ഭക്ത മനസ്സുകളില്‍ നവ്യാനുഭവം പകര്‍ന്നു. സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ നേതൃത്വത്തില്‍ ഭക്തസൂര്‍ ദാസ്…

വെങ്കിടേശ്വര സംഗീതോത്സവം തുടങ്ങി

ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന്റെ ഭാഗമായ വെങ്കിടേശ്വര സംഗീതോത്സവം തുടങ്ങി. നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ജി.കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണന്‍ ഇളയത്,…

നാടക സംവിധായകന്‍ മാനവേന്ദ്രബാബു അന്തരിച്ചു

ഗുരുവായൂര്‍ : പ്രശസ്ത നാടക സംവിധായകനും നാടക ഗവേഷകനുമായ കെ സി മാനവേന്ദ്ര ബാബു (62) നിര്യാതനായി. കവിയും ചിന്തകനുമായിരുന്ന എം ഗോവിന്ദന്റേയും കുരഞ്ഞിയൂര്‍ കാളിയംവീട്ടില്‍ ചീരോത്ത് ഡോ പത്മാവതിയുടേയും മകനാണ്. തൃശ്ശൂര്‍ സംഗീത നാടക അക്കാദമി…