Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
arts
മുസാമ്പഖ 2021 – ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസ്സക്ക് കിരീടം
ചാവക്കാട് : മുസാമ്പഖ 2021 ഇസ്ലാമിക് കലാമേളയിൽ ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസ്സക്ക് ഒന്നാം സ്ഥാനം. തെക്കൻ പാലയൂർ നൂറുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ വെച്ച് മൂന്ന് വേദികളിലായാണ് കലാമേള അരങ്ങേറിയത്.
സമസ്ത കേരള ജമിയത്തുൽ മുഅല്ലിമീൻ ചാവക്കാട്!-->!-->!-->…
ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ ഹൃസ്വ ചിത്രം ലോസ്റ്റ് ഏഞ്ചൽസ് നാളെ റിലീസ് ചെയ്യും
കുഞ്ഞു മനസിൻ്റെ അനാഥത്വം ഹൃദയസ്പർശിയായി വരച്ചു കാട്ടുന്നു ഈ കൊച്ചു സിനിമ
മലബാർ സമരാനുസ്മരണ യാത്രക്ക് ചാവക്കാട് സ്വീകരണം നൽകി
ചാവക്കാട്: മലബാർ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന പ്രമേയത്തിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രക്ക് ചാവക്കാട് ടൗണിൽ സ്വീകരണം നൽകി.
മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർകോട് നിന്നാണ്!-->!-->!-->…
ഐ സി എ വിദ്യാർത്ഥിനിക്ക് ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ്
തൊഴിയൂർ : ചിത്രരചനക്കുള്ള യു ആർ എഫ് ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയ തൊഴിയൂർ സ്വദേശിയും ഐ സി എ വിദ്യാർത്ഥിനിയുമായ കെ എ സനയെ സുനേന കലാ കായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.ഐ സി എ കോളേജിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ അക്ബർ!-->…
മേരിമോളുടെ കണ്ടല്‍ ജീവിതം റഷ്യന്‍ ചലച്ചിത്ര മേള സെമി ഫൈനലില്‍
പാവറട്ടി: പാവറട്ടി ജനകീയ ചലച്ചിത്രവേദിയുടേയും സി.കെ.സി.എല്‍.പി.സ്കൂളിന്‍റേയും സഹകരണത്തോടെ തയ്യാറാക്കിയ 'മേരിമോളുടെ കണ്ടല്‍ജീവിതം' എന്ന ഷോർട്ട് ഫിലിം റഷ്യന്‍ ചലച്ചിത്രമേളയായ വേവ്സ് & വൈബ്സ് - ടൂറിസം &!-->…
1 മണിക്കൂർ 13 മിനിറ്റ് ചൂണ്ട് വിരലിൽ 15 സെലിബ്രിറ്റികൾ വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ
ചാവക്കാട്: ഒരു മണിക്കൂർ പതിമൂന്നു മിനിറ്റ് കൊണ്ട് ചൂണ്ട് വിരൽ ഉപയോഗിച്ചു 15 സെലിബ്രിറ്റികളുടെ ചിത്രം വരച്ചു വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി.
ചാവക്കാട് ഒരുമനയൂർ സ്വദേശിനിയായ വഫ എറണാകുളം സിന്റർബേ!-->!-->!-->!-->!-->…
പ്ലാവിലയിൽ പ്രധാനമന്ത്രിമാരുടെ ചിത്രം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ എടക്കഴിയൂർ സ്വദേശി…
ചാവക്കാട് : നെഹ്‌റു മുതൽ മോഡി വരെ ഇന്ത്യയുടെ പതിനഞ്ചു പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ പ്ലാവിലയിൽ വെട്ടിയെടുത്ത് എടക്കഴിയൂർ സ്വദേശി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
പതിനഞ്ചു ചിത്രങ്ങൾ പതിനഞ്ചു പ്ലാവിലയിൽ ബ്ലയിടുകൾ ഉപയോഗിച്ച് 24!-->!-->!-->…
കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു
ചാവക്കാട് : പ്രശസ്ഥ കഥാകൃത്ത് വി ബി ജ്യോതിരാജ് അന്തരിച്ചു. മണത്തല ബേബിറോട്ടിലെ വസതിയിൽവെച്ച് ഇന്ന് രാവിലെയായിരുന്നു മരണം.
1970, 80 കാലഘട്ടങ്ങളിൽ ആനുകാലികങ്ങളിൽ മികച്ച ചെറുകഥകൾ ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചു വന്നിരുന്നു.
!-->!-->!-->!-->!-->…
ഉത്സവലഹരിയില്‍ ‘ഉത്സവം 2017’ നു തിരശീല വീണു
ഗുരുവായൂര്‍: നാടന്‍ പാട്ടുകളുടെ താളത്തില്‍ നാട്ടുകാര്‍ ചുവടുവെച്ചു, ഉത്സവലഹരിയില്‍ 'ഉത്സവം 2017' നു തിരശീല വീണു. നാടന്‍ പാട്ടുകളുടെയും നാടന്‍ കലാരൂപങ്ങളുടെയും താള വര്‍ണ്ണ വൈവിധ്യങ്ങളുടെ പുത്തന്‍ അനുഭവങ്ങളിലൂടെ നിറഞ്ഞ സദസ്സിനു ഉത്സവലഹരി…
അറബനമുട്ട് ആചാര്യന്‍ ബക്കര്‍ ഏടക്കഴിയൂരിനെ ആദരിച്ചു
ചാവക്കാട് : അറബന മുട്ട് കലാകാരന്‍ ബക്കർ എടക്കഴിയൂരിനെ ആദരിച്ചു. മാപ്പിള കലാ അദ്ധ്യാപക ചാരിറ്റബിൾ സൊസൈറ്റി കോർവ്വയുടെ തൃശൂർ ജില്ലാ കമ്മറ്റിയാണ് ആദരിച്ചത്. ഒരു പുരുഷായുസ്സ് മുഴുവനും അറബനമുട്ട് എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിന് വേണ്ടി ഇദ്ദേഹം…

