mehandi banner desktop
Browsing Category

education

ഡി സോൺ – കുച്ചുപ്പുടി, ഭാരതനാട്യം, മോഹിനിയാട്ടം വിജയം കൊയ്ത് മെഹ്റിൻ

ചാവക്കാട് : പെരുമ്പിലാവ് അൻസാർ വുമൺസ് കോളേജിൽ 5, 6, 7, 8, 9 തിയതികളിലായി നടക്കുന്ന കാലിക്കറ്റ് സർവകലാശാലാ ഡി സോൺ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ

ചാവക്കാട്: വിദ്യാർത്ഥി അനുപാതത്തിൽ കലോചിതമായ പരിഷ്കരണം നടത്താത്തത് മൂലം 2015 മുതൽ നിയമനാ അംഗീകാരത്തോടെ ജോലി ചെയ്യുന്ന തസ്തിക നഷ്ടപ്പെട്ട അനധ്യാപകരെ സംരക്ഷിക്കണമെന്ന് കേരള സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ സമ്മേളനം

വടക്കേകാട് ഐ.സി.എ സ്കൂളിൽ എൽ.പി,  മോണ്ടിസോറി  മിനി പാർക്ക് തുറന്നു

വടക്കേക്കാട് : വടക്കേക്കാട് ഐ.സി.എ സ്കൂളിൽ എൽ.പി , മോണ്ടിസോറി വിദ്യാർത്ഥികൾക്കായുള്ള മിനി പാർക്ക് ഉദ്ഘാടനം ചെയ്തു. എൽ .പി  വിദ്യാർത്ഥികൾക്കായുള്ള മിനി പാർക്ക്‌  ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് കെ. കെ ഷിബു നിർവഹിച്ചു.

എക്സ്പാൻസ 2026 ആഘോഷിച്ചു

പുന്നയൂർ: പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയങ്ങളുടെ വളർച്ചയുടെ പിന്നിലെ ശക്തിയാണെന്ന് സാഹിത്യകാരൻ പി സുരേന്ദ്രൻ. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ നൂറ്റി മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം എക്സ്പാൻസ

ഇഗ്നൈറ്റ് 26  വിദ്യാഭ്യാസ–വിജ്ഞാന എക്സിബിഷൻ ശ്രദ്ദേയമായി

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ, ഒരുമനയൂർ സംഘടിപ്പിച്ച ‘ഇഗ്നൈറ്റ് ’26’ എന്ന വിദ്യാഭ്യാസ–വിജ്ഞാന എക്സിബിഷൻ ശ്രദ്ദേയമായി. വടക്കേകാട് സ്‌മൈൽ 365 ഇൻസ്റ്റിട്യൂഷൻസ് ' ഡയറക്ടർ ഡോ. ജന്ന എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ

എം.ആർ. ആർ.എം സ്കൂളിലെ എസ് പി സി പാസിംഗ് ഔട്ട് പരേഡ് നടത്തി

ചാവക്കാട്: എം.ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള 2024-26 സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ എ എച്ച് അക്ബർ ജനറൽ സല്യൂട്ട്

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്കൂൾ വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വാർഷികാഘോഷം 'കളേഴ്‌സ് 2k26' പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബ്ൾ

സംസ്ഥാന സാക്ഷരതാമിഷൻ മികവുത്സവം സംഘടിപ്പിച്ചു

ചാവക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷൻ മികവുത്സവം എന്ന പേരിൽ സാക്ഷരത പരീക്ഷ സംഘടിപ്പിച്ചു. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ നടന്ന പരീക്ഷ വാർഡ്

ചാവക്കാട് എം ആർ സ്കൂൾ 138-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ 138-ാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എം സന്ധ്യ, അധ്യാപകരായ പി ഷീജ, കെ എസ് ലിജി എന്നിവരുടെ യാത്രയയപ്പും നഴ്സറി കലോത്സവവും

സ്കൂൾ വാർഷികവും യാത്രയയപ്പും

ചാവക്കാട് : സെൻ്റ് തോമസ് എൽ പി സ്കൂൾ വാർഷികാഘോഷവും പ്രധാനധ്യാപികയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂളിലെ പൂർവ വിദ്യാർഥിയായ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.