mehandi new
Browsing Category

education

ഐ എ എസ് ജൂനിയർ ഓറിയൻറ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റും കെ ആർ ഇ എ ( നോളേജ് റിസോഴ്സ് എൻപവർമെന്റ് ആക്റ്റിവിറ്റിസ്) ഐ.എ.സ് അക്കാഡമിയും സംയുക്തമായി ഏഴാം ക്ലാസ്സുമുതൽ +2 വരെയുള്ള കുട്ടികൾക്ക് ജൂനിയർ സിവിൽ സർവീസ് ഓറിയൻറ്റേഷൻ ക്ലാസ്സ് സൗജന്യമായി

അതേ ക്ലാസ് റൂം.. അതേ ടീച്ചർ.. അര നൂറ്റാണ്ട് പിന്നിട്ട ഓർമ്മകൾ പങ്കുവെച്ച് വിദ്യാർത്ഥികൾ ഒത്തുകൂടി

ചാവക്കാട് : അര നൂറ്റാണ്ട് പിന്നിട്ട  ഓർമ്മകൾ പങ്കുവെച്ച് പാലുവായ് സെന്റ് ആന്റണീസ് യു. പി. സ്കൂളിലെ പൂർവ്വവിദ്ദ്യാർഥികൾ അധ്യാപികക്കൊപ്പം ഒത്തുകൂടി.   75 - 76  ബാച്ചിന്റെ പഴയ ക്ലാസ്സ്‌ റൂമിൽ തന്നെയായിരുന്നു ഒത്തു ചേരൽ. ആറാം ക്ലാസ്സിലെ 

ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് – നാടിന്നഭിമാനമായി ലിയാന പർവിൻ

മിസോറാം സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് നേടിയ ലിയാന പർവിൻ

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4 – 7 തീയതികളിൽ

ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4, 5, 6, 7 തീയതികളിൽ എടക്കഴിയുർ സീതി സാഹിബ് സ്കൂളിൽ. സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ

തിരുവത്ര അല്‍റഹ്‌മ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസ്…

ചാവക്കാട്: സിവില്‍ സര്‍വ്വീസ് ലക്ഷ്യമാക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ വെച്ചാണ് ക്ലാസ് സംഘടിപ്പിൽക്കുന്നത്.

വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ സെമിനാർ – സന ഫാത്തിമക്ക് ഒന്നാം സ്ഥാനം

ചാവക്കാട്: ചാവക്കാട് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. എം ടി യുടെ മഞ്ഞ് നോവലിലെ ഭാവഗീതം എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ബി ആർ സി ഹാളിൽ വെച്ചു നടന്ന പരിപാടി ഉപജില്ല

ചാന്ദ്ര ദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : ചാന്ദ്ര ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ ആർ.പി.എം.എം യു പി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ സലീം റ്റി.എം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഉണ്ടാക്കികൊണ്ടു വന്ന പലതരത്തിലുള്ള സ്പെയ്സ് ഉപകരണങ്ങളുടെ

ചെസ്സിൽ മഞ്ജുനാഥിന്റെ തേരോട്ടം തുടരുന്നു

ഗുരുവായൂർ : കോട്ടയം ചെസ്സ് അക്കാദമി സംഘടിപ്പിച്ച കേരളത്തിലെ  ആദ്യത്തെ  ഗ്രാൻഡ് മാസ്റ്റർ അന്താരാഷ്ട്ര ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ അൻറേറ്റഡ് വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി മഞ്ജുനാഥ് തേജസ്വി

പെരിയമ്പലം സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ഇന്ന്

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡായ പെരിയമ്പലം രണ്ടാം നമ്പർ അങ്കണവാടിയും  ലൈബ്രററിയും ഇന്ന് വൈകീട്ട് 3ന് നാടിന് സമർപ്പിക്കും. കാലങ്ങളായി വാടക കെട്ടിടത്തിൽ മാറി മാറി പ്രവർത്തിക്കുകയായിരുന്നു അങ്കണവാടി.    വാർഡ്