mehandi banner desktop
Browsing Category

education

അവധിക്കാല വിനോദ ശിബിരം സമാപിച്ചു

ചാവക്കാട്:  പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ഇടവകയില്‍ നടന്ന ''വേനല്‍തുമ്പികള്‍'' അവധിക്കാല വിനോദ ശിബിരം സമാപിച്ചു. തീര്‍ഥകേന്ദ്രം റെക്ടറും വികാരിയുമായ ഫാ. ജോസ് പുന്നോലിപറമ്പില്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജോയസി ആന്റണി…

സിജി യുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അഭിരുചി നിര്‍ണ്ണയ ക്ലാസ്സും കൌണ്‍സിലിങ്ങും

തൃശൂര്‍: എസ് എസ് എല്‍, സി പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സിജിയുടെ നേതൃത്വത്തില്‍ അഭിരുചി നിര്‍ണ്ണയ ക്ലാസ്സും കൌണ്‍സിലിങ്ങും സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് കരിയര്‍ തിരഞ്ഞെടുക്കാന്‍…

കൊടും ചൂടില്‍ നാടുരുകുന്നു – ഉത്തരവുകള്‍ കാറ്റില്‍ പറത്തി സ്കൂളുകളില്‍ സ്പെഷല്‍ ക്ലാസ്

ചാവക്കാട്: ഒഴിവുകാലത്ത് സ്കൂളുകളില്‍ പ്രത്യേക ക്ലാസുകള്‍ നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ കാറ്റില്‍ പറത്തി മേഖലയിലെ സ്കൂളുകളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ നടക്കുന്നു. ചില സ്കൂളുകളില്‍ ഒന്‍പതാം തരം…

വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ – നഗരസഭ നിഷേധക്കുറിപ്പിറക്കി

ചാവക്കാട്: 75 % മാര്‍ക്ക് നേടിയ എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 25000, 10000രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ്‌ നല്‍കുന്നു എന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നഗരസഭാധ്യക്ഷന്‍ വാര്‍ത്താ കുറിപ്പില്‍…

തിരുവത്ര ഫിഷറീസ്, മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍, അണ്ടത്തോട് തഖ് വ നൂറുമേനിയില്‍

ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിരുവത്ര ഫിഷറീസ് ഹൈ സ്കൂളിനും മമ്മിയൂര്‍ എല്‍.എഫ് ഗേള്‍സ് ഹൈസ്ക്കൂളിനും അണ്ടത്തോട് തഖ് വാ സ്കൂളുകള്‍ക്കും നൂറുമേനി. സര്‍ക്കാര്‍ സ്കൂളുകളില്‍ കടപ്പുറം വി.എച്ച്.എസ് നില മെച്ചപ്പെടുത്തിയപ്പോള്‍ മണത്തല…

സ്‌പോക്കണ്‍ ഇംഗ്‌ളീഷ് വ്യാകരണക്ലാസ്സ്

ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ ലാംഗ്വേജ് ക്ലബിന്റെ നേതൃത്വത്തില്‍ സ്‌പോക്കണ്‍ ഇംഗ്‌ളീഷ് വ്യാകരണക്ലാസ് നടന്നു. സ്‌ക്കൂള്‍ മാനേജര്‍ വി.കെ.അബ്ദുള്ള മോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ്…

മുതുവട്ടൂര്‍ മഹല്ല് അവധിക്കാല പഠന സഹവാസം തുടങ്ങി

ചാവക്കാട്: മുതുവട്ടൂര്‍ മഹല്ല് ദീനി ബോധവത്ക്കരണ സമിതിയുടെ നേതൃത്വത്തില്‍ മഹല്ലിലെ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല പഠനസഹവാസ ക്യാംപ് ആരംഭിച്ചു. മുതുവട്ടൂര്‍ പള്ളിയങ്കണത്തില്‍ മാര്‍ച്ച് 27വരെയുള്ള അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സഹവാസ…

അവധിക്കാല പഠന വിനോദ ശിബിരം ആരംഭിച്ചു

ചാവക്കാട് : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ഫൊറോന പള്ളിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവധികാല പഠന വിനോദ ശിബിരം (വേനല്‍ തുമ്പികള്‍ 2016 ) ആരംഭിച്ചു. പഠന വിനോദ ശിബിരത്തിന്റെ ഉദ്ഘാടനം പാലയൂര്‍ ഫോറോന വികാരിയും തീര്‍ഥകേന്ദ്രം റെക്ടറുമായ ഫാ ജോസ്…

വേനല്‍ തുമ്പികള്‍ 2016 ഇന്ന് തുടക്കം

ചാവക്കാട് : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ഫൊറോന പള്ളിയില്‍ ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പഠന വിനോദ ശിബിരം (വേനല്‍ തുമ്പികള്‍ 2016 ) ഉദ്ഘാടനം ഇന്ന് ( തിങ്കള്‍ ) രാവിലെ ഒന്‍പതിന് തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് ഏജന്‍സി മാനേജര്‍ ഫാ…

സാക്ഷരതാമിഷന്റെ പ്‌ളസ്ടൂ തുല്ല്യതക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ചാവക്കാട്: സാക്ഷരതാമിഷന്റെ പ്‌ളസ്ടൂ തുല്ല്യതക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. പത്താം ക്‌ളാസ് പാസായവര്‍ക്കും, 22 വയസ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447 381 120