Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
education
രണ്ട് പതിറ്റാണ്ട് കാലമായി നൂറുമേനി ആവര്ത്തിച്ച് അമൽ ഇംഗ്ലീഷ് സ്കൂള്
ചമ്മനൂർ: രണ്ട് പതിറ്റാണ്ട് കാലമായി നൂറുമേനി ആവര്ത്തിച്ച് അമൽ ഇംഗ്ലീഷ് സ്കൂള് ചമ്മനൂർ. സിബിഎസി പത്താം ക്ലാസ് പരീക്ഷയിലും, പന്ത്രണ്ടാം ക്ലാസിലും പരീക്ഷ എഴുതിയ മുഴുവന് വിദ്യാര്ഥികളും മികച്ച മാര്ക്കോടെ ഉന്നത പഠനത്തിന് അര്ഹരായി.
!-->!-->!-->…
ചാവക്കാട് ബിആർസി അധ്യാപക ശാക്തീകരണം – കേമ്പുകൾ ആരംഭിച്ചു
ചാവക്കാട് : വിദ്യാർത്ഥികളുടെ സമഗ്രവിജ്ഞാന വികാസം ലക്ഷ്യമിട്ട് അഞ്ച് ദിവസത്തെ അധ്യാപക ശാക്തീകരണ കേമ്പുകൾ ആരംഭിച്ചു. ചാവക്കാട് ബിആർസിയുടെ കീഴിൽ 4 വിദ്യാലയങ്ങളിൽ 27 ബാച്ചുകളിലായാണ് കേമ്പുകൾ നടക്കുന്നത്. മമ്മിയൂർ എൽ എഫ് സി ജി!-->…
നാടിന്നഭിമാനം; പ്ലസ് ടു പരീക്ഷയിൽ 500ൽ 498 മാർക്ക് നേടി ശസ അബ്ദുൽ റസാഖ്
ചാവക്കാട്: സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ 500ൽ 498 മാർക്ക് നേടി ശസ അബ്ദുൽ റസാഖ് നാടിന്നഭിമാനമായി. ചാവക്കാട് രാജ സീനിയർ സെക്കന്ററി സ്കൂളിലെ കോമെഴ്സ് വിദ്യാർത്ഥിയായ ശസ അണ്ടത്തോട് ചെറായി പൊന്നെത്തയിൽ അബ്ദുൽ റസാഖ് രസ്ന റഹ്മാൻ!-->…
മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
മദ്രസ പൊതു പരീക്ഷയിൽ ഫുൾ മാർക്ക് കരസ്ഥമാക്കിയ മറിയ ഫാത്തിമ ഫൈഹ പുരസ്കാരം ഏറ്റുവാങ്ങുന്നു..
മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച ചാവക്കാട് ഡി ഇ ഒ ക്ക് യാത്രയയപ്പ് നൽകി
ചാവക്കാട് : മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച് പോകുന്ന ചാവക്കാട് ഡി ഇ ഒ പി വി റഫീഖിന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് പൊന്നാട അണിയിച്ചു. സംസ്ഥാന ജനറൽ!-->…
ചാവക്കാട് സ്വദേശിക്ക് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ്
ചാവക്കാട് : കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ചാവക്കാട് തിരുവത്ര സ്വദേശി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ എം ഷിഹാബിൻ്റെ ഭാര്യ ഹഫ്സക്കാണ് അഭിമാന നേട്ടം. മേഴത്തൂർ കോടനാട്!-->…
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഐറ അജ്മൽ
ചാവക്കാട് : ബഹ്റൈനിൽ താമസിക്കുന്ന ചാവക്കാട് സ്വദേശികളായ അജ്മൽ, മിഫിത ദമ്പതികളുടെ മകൾ 5 വയസ്സുകാരി ഐറ അജ്മൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ. ബഹ്റൈൻ ഇന്ത്യൻ സ്ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥയായ ഐറ മൂന്നു തരത്തിലുള്ള ജിഗ്സോ പസ്ൽസ് കുറഞ്ഞ!-->…
124 വർഷങ്ങൾ പിന്നിട്ട വടക്കേ പുന്നയൂർ ജി എം എൽ പി സ്കൂളിനും സ്വന്തമായൊരു ഇടം
തടാകം ഫൗണ്ടേഷൻ ചെയർമാൻ വടക്കേക്കാട് വെൺമാടത്തയിൽ കുഞ്ഞുമുഹമ്മദ് ഹാജിയാണ് 30.25 സെന്റ് ഭൂമി വാങ്ങി സ്കൂളിന് സൗജന്യമായി നൽകിയത്..
മണത്തല ദാറുത്തഅ്ലീം മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു
മണത്തല : മണത്തല ദാറുത്തഅ്ലീം മദ്രസ്സയുടെ പ്രവേശനോത്സവം മുദരിസ്സ് അബ്ദുൽ ലത്തീഫ് ഹൈത്തമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുൽ സമദ് ഫൈസി ഉദ്ബോധന പ്രഭാഷണം നടത്തി.
ചടങ്ങിൽ!-->!-->!-->…
സമൂഹത്തിന് ഉപകരിക്കുന്ന ധാർമിക ബോധമുള്ള തലമുറയെ വാർത്തെടുക്കുക ലക്ഷ്യം – അകലാട് മർക്കസു സഖാഫി…
അകലാട് : സമൂഹത്തിന് ഉപകരിക്കുന്ന ധാർമിക ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ ഫത്ഹ് മുബാറക്കും പാരന്റിങ് ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി അകലാട് മർക്കസു സഖാഫി സുന്നിയ്യ മദ്രസയിൽ പ്രവേശനോത്സവം!-->…

