mehandi banner desktop
Chavakkad online
Browsing Category

education

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്കൂൾ വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വാർഷികാഘോഷം 'കളേഴ്‌സ് 2k26' പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബ്ൾ…

സംസ്ഥാന സാക്ഷരതാമിഷൻ മികവുത്സവം സംഘടിപ്പിച്ചു

ചാവക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷൻ മികവുത്സവം എന്ന പേരിൽ സാക്ഷരത പരീക്ഷ സംഘടിപ്പിച്ചു. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ നടന്ന പരീക്ഷ വാർഡ്…

ചാവക്കാട് എം ആർ സ്കൂൾ 138-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ 138-ാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എം സന്ധ്യ, അധ്യാപകരായ പി ഷീജ, കെ എസ് ലിജി എന്നിവരുടെ യാത്രയയപ്പും നഴ്സറി കലോത്സവവും…

സ്കൂൾ വാർഷികവും യാത്രയയപ്പും

ചാവക്കാട് : സെൻ്റ് തോമസ് എൽ പി സ്കൂൾ വാർഷികാഘോഷവും പ്രധാനധ്യാപികയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂളിലെ പൂർവ വിദ്യാർഥിയായ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.…

ഇൻസ്ട്രുമെന്റ് ബോക്സില്ലാത്ത പത്താം ക്ലാസുകാരന്റെ ദുഃഖം – കരുതലിന്റെ പുതിയ മുഖവുമായി…

എടക്കഴിയൂർ : നിർധനരായ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി എടക്കഴിയൂർ സീതി സാഹിബ്‌ സ്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനസാമഗ്രികൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി കെ ജോർജ് കുട്ടികളിൽ നിന്ന് ഏറ്റു വാങ്ങി. ഇൻസ്‌ട്രുമെന്റ് ബോക്സ്‌ ഉൾപ്പെടെയുള്ള…

കലോത്സവത്തിൽ അനുനന്ദ് സി. എയ്ക്ക് തിളക്കമാർന്ന വിജയം

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർത്ഥി അനുനന്ദ് സി. എ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ട – തായമ്പക ഇനത്തിൽ എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചു. കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ അനുനന്ദ് സി. എ A ഗ്രേഡ് നേടിയിരുന്നു. തുടർച്ചയായ…

മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി റഫീദ ഫിറോസ്

ഗുരുവായൂർ : മലയാള സാഹിത്യത്തിൽ കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്നും   ഡോക്ടറേറ്റ് നേടി എരമംഗലം താഴത്തേൽപ്പടി സ്വദേശിനി ഇ റഫീദ. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ നിന്നും ഡോ. ഷൈജി സി. മുരിങ്ങാത്തേരിയുടെ മാർഗനിർദേശത്തിലായിരുന്നു ഗവേഷണം. ഗുരുവായൂർ…

റിയ റൈനസിന്  മികച്ച നർത്തകിക്കുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം

ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയും ഗുരുവായൂർ കാരക്കാട് സ്വദേശികളായ റൈനസ് നിഷ ദമ്പതികളുടെ മകളുമായ റിയാ റൈനസിന് മികച്ച നർത്തകിക്കുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം.…

അമൽ ഇംഗ്ലീഷ് സ്കൂളിൽ വാർഷിക ദിനാഘോഷം വർണ്ണാഭമായി

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിന്റെ മുപ്പത്തി രണ്ടാമത് വാർഷിക ദിനാഘോഷം (ലൂമിയർ 25) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ അബ്ദുൾ ഗഫൂർ…

സ്റ്റുഡന്റ്സ് പോലീസ് അവധിക്കാല ക്യാമ്പിന് ആവേശകരമായ തുടക്കം

എടക്കഴിയൂർ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ ഭാഗമായി എടക്കഴിയൂർ എസ്. എസ്. എം. വി. എച്ച്. എസ് സ്കൂളിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായി. സ്കൂൾ മാനേജർ ആർ. പി ബഷീർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം…