Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Election 2026
എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അബ്ദുൾ നാസർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അബ്ദുൾ നാസർ വരണാധികാരി ടി.ആർ സംഗീത് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി ടി.എം അക്ബർ, സെക്രട്ടറിയേറ്റംഗങ്ങളായ അഷ്റഫ് വടക്കൂട്ട്, എം. ഫാറൂക്ക്,!-->…
മുസ്ലിം ലീഗ് മതേതരത്വം ആണെങ്കിൽ ഗോപാലകൃഷ്ണനും മതേതരത്വവാദിയാണ് – എൻ ഡി എ സ്ഥാനാർത്ഥി ബി…
ചാവക്കാട്: നിലപാടിലുറച്ച് ഗുരുവായൂരിലെ എൻ . ഡി. എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. മുസ്ലിം ലീഗ് മതേതരത്വം ആണെങ്കിൽ ഗോപാലകൃഷ്ണനും മതേതരത്വവാദിയാണ്. ജമാഅത്തെ ഇസ്ലാമിയെ തോളിലേറ്റുന്ന സതീശൻ മതേതരത്വവാദിയാണെങ്കിൽ ഗോപാലകൃഷ്ണൻ മതേതരത്വവാദിയാണ്.!-->…
വർഗീയ, വിദ്വേഷ പരാമര്‍ശങ്ങള്‍ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു
ഗുരുവായൂര്‍: ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. വരണാധികാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ!-->…
ആവേശം വാനോളം – എൻ കെ അക്ബർ പത്രിക സമർപ്പിച്ചു
ചാവക്കാട് : നൂറുകണക്കിന് പ്രവർത്തകരുമായെത്തി ഗുരുവായൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ പത്രിക സമർപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, മുതിർന്ന നേതാവ് ബേബി ജോൺ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ്,!-->…
സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അതിഗംഭീര തുടക്കം
ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച് സംഘടിപ്പിച്ച റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുല്ലത്തറ ജങ്ക്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ യു ഡി എഫ് ഘടകകക്ഷി!-->…
മുസ്ലിം ലീഗ് സ്ഥാനർഥികളെ പ്രഖ്യാപിച്ചു – ഗുരുവായൂരിൽ സി എച്ച് റഷീദ്
ചാവക്കാട് : കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു ഡി എഫ് ഘടകകക്ഷിയായ ലീഗ് 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. . ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി കടപ്പുറം സ്വദേശി സി എച്ച് റഷീദിനെ!-->…
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്. മേയ് 4ന് വോട്ടെണ്ണൽ.
പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം നടക്കും.
അസം- ഏപ്രില്‍ 9കേരളം- ഏപ്രിൽ 9പുതുച്ചേരി- ഏപ്രിൽ 9തമിഴ്നാട്- ഏപ്രിൽ 23ബംഗാൾ- ഏപ്രിൽ 23, ഏപ്രിൽ 29. മേയ് 4നാണ് എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ.
ഗുരുവായൂരിൽ സി എച്ച് റഷീദ് – പ്രവർത്തകർ ആവേശത്തിൽ
ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലീംലീഗ് സി. എച്ച്. റഷീദിനെ പ്രഖ്യാപിച്ചേക്കും. മറ്റു ചില പേരുകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സാധ്യത പട്ടികയിൽ!-->…
മണലൂരിൽ ചിത്രം തെളിഞ്ഞു : സി രവീന്ദ്രനാഥും ടി എൻ പ്രതാപനും ഇടത് വലത് സ്ഥാനാർഥികൾ
പാവറട്ടി : എൽ ഡി എഫ് സ്ഥാനാർഥിയായി സി രവീന്ദ്രനാഥ് സി പി എം സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും യു ഡി എഫ് സ്ഥാനാർഥിയായി ടി എൻ പ്രതാപൻ മണലൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മുൻ!-->…
എൻ കെ അക്ബർ ഗുരുവായൂരിൽ എൽ ഡി എഫ് സ്ഥാനാർഥി മണലൂരിൽ സി രവീന്ദ്രനാഥ്
ചാവക്കാട് : 2026 കേരള നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിപ്പട്ടികയ്ക്കു സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. ഗുരുവായൂരിൽ എൻ കെ അക്ബറും മണലൂരിൽ സി രവീന്ദ്രനാഥ് സ്ഥാനാർത്ഥിയാകും.
സിപിഎമ്മിൽനിന്ന് 55 സിറ്റിങ് എംഎൽഎമാർ!-->!-->!-->…

