mehandi new
Browsing Category

Gulf news

അഷ്‌റഫ് താമരശ്ശേരി ഇടപെട്ടു – 14 വർഷത്തിന് ശേഷം പ്രവാസി മലയാളി നാട്ടിലെത്തി

സലീംനൂർ അജ്‌മാൻ : പതിനാല് വർഷത്തിന് ശേഷം പ്രവാസി മലയാളി ഗൾഫിൽ നിന്നും നാട്ടിലെത്തി. തൃശൂർ ഗുരുവായൂർ സ്വദേശിയാണ് പതിനാല് വർഷത്തിന് ശേഷം യു എ ഇ യിൽ നിന്നും നാട്ടിലെത്തിയത്. യു എ ഇ യിൽ നിരവധി സംരംഭങ്ങൾ നടത്തിരുന്ന ഇദ്ദേഹത്തിന് സാമ്പത്തിക

ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് തുടക്കമായി

ഖത്തര്‍ : ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിനു അല്‍ അറബി സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്ത്യ - നേപ്പാള്‍ പ്രദര്‍ശന മത്സരത്തോടെയായിരുന്നു തുടക്കം. വെള്ളിയാഴ്ചകളിലാണ് കളികള്‍ നടക്കുക. ഫൈനല്‍ മത്സരം മേയ്…

ഖിദ്മ യു എ ഇ ക്ക് പുതിയ ഭാരവാഹികള്‍

ദുബായ്: യു എ ഇ യിലെ ചാവക്കാട് മഹല്ല് കൂട്ടായ്മയായ ഖിദ്മ (KHEDMA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ദുബായില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തിനുള്ള തിരഞ്ഞെടുപ്പ് നടന്നത്. സലിം പൂക്കുളം…

ചാവക്കാട് സ്വദേശിയെ കൊലപ്പെടുത്തി കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കെറിഞ്ഞു

കുവൈറ്റ് /ചാവക്കാട് : ചാവക്കാട് എടക്കഴിയൂർ സ്വദേശി റിയാസ് അയ്യത്തേയിൽ (32)നെയാണ് കുവൈറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുവൈറ്റ് അഹമദിയയിലെ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു റിയാസ്. റിയാസ്…

ശ്രീനാരായണഗുരുവിനെ തിരിച്ചറിയേണ്ടത് കേരള നവോത്ഥാനത്തെ തിരിച്ചു പിടിക്കാന്‍ അനിവാര്യം – പി.…

ഷാര്‍ജ: കേരളീയ നവോത്ഥാനത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ഗുരുവിന്റെ സ്ഥാനം അതുല്യമാണ്. ഗുരുവിനെ പ്പോലെ ബഹുസംസ്കാര ലോകസാഹോദര്യം വിഭാവനം ചെയ്ത ദാര്‍ശനികര്‍ വേറെയുണ്ടോ എന്നകാര്യം സംശയമാണ്. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ ജാതിനിര്‍ണയത്തിലും മറ്റും…

ദുബായില്‍ വാഹനപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം നാളെ നാട്ടിലത്തെും

ദുബായ് : ദുബായില്‍ വാഹനപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം നാളെനാട്ടിലത്തെും. പുന്നയൂര്‍ എടക്കര പരേതനായ കരിയത്ത് ശങ്കരന്‍റെ മകന്‍ ബാബുവാണ് (45) ദുബായില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയില്‍…

പോസ്റ്റര്‍ രചന മത്സരവും ക്രീയേറ്റീവ് റൈറ്റിംഗ് മത്സരവും സഘടിപ്പിക്കുന്നു

ഷാര്‍ജ: ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ലൈബ്രറി കമ്മിറ്റി കുട്ടികള്‍ക്ക് വേണ്ടി പോസ്റ്റര്‍ രചന മത്സരവും ക്രീയേറ്റീവ് റൈറ്റിങ് മത്സരവും സഘടിപ്പിക്കുന്നു. ആഗസ്ത് 12 വെള്ളിയാഴ്ച വെകീട്ട് 3 മണിമുതലാണ്…

അജ്മാനിലെ റസ്റ്റോറന്‍റില്‍ കാറിടിച്ചുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു

അജ്മാന്‍: അജ്മാനില്‍ നിയന്ത്രണം വിട്ട കാര്‍ റസ്റ്റോറന്‍്റിലേക്ക് പാഞ്ഞുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു. പുന്നയൂര്‍ എടക്കര മിനി സെന്‍റര്‍ കാളച്ചങ്ങല്‍ ഉസ്മാന്‍റെ  ഭാര്യ റുഖിയയാണ് (47) മരിച്ചത്. ഞായറാഴ്ച രാത്രി 11.45…

ഖിദ് മ യു എ ഇ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു

ദുബായ്: ചാവക്കാട് മഹല്ല് കൂട്ടായ്മയായ ഖിദ്മ യു എ ഇ യുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച ദുബായില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രവാസികളായ ചാവക്കാട് മഹല്ല് നിവാസികള്‍ പങ്കെടുത്തു. പ്രസിഡണ്ട് കമറുധീന്‍, സെക്രട്ടറി…

ബിസിനസ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് – ചാവക്കാടുകാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍…

ദുബായ് : ബിസിനസ്സിന്റെ പേരില്‍ തട്ടിപ്പ്. ചാവക്കാട്ട്കാരുള്‍പ്പെടെ നിരവധി മലയാളി പ്രവാസികളുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായി പരാതി. തൃശ്ശൂര്‍ സ്വദേശികകളും സഹോദരങ്ങളുമായ കൂര്‍ക്കഞ്ചേരി പാച്ചുവീട്ടില്‍ യാസിറും ഹാഷിറും കൂടിയാണ് വിവിധ…